Sunday, May 26, 2013

സിക്കിം കാഴ്ചകൾ ഭാഗം 4


സിക്കിമിലെ മലനിരകൾ......

 ആ മേഘത്തിന് പുറകിൽ കാഞ്ജൻ‌ജംഗ ഉണ്ട്.....!!!



 ഉരുൾ പൊട്ടിയ പാട് കണ്ടോ?




 ആ മുന്നിൽ കാണുന്നത് മലയല്ല.....പണിക്ക് വേണ്ടി ചല്ലി കൂട്ടിയിട്ടിരിക്കുന്നതാ.......!!!



Saturday, May 25, 2013

സിക്കിം കാഴ്ചകൾ ഭാഗം 3

 മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് ലിഫ്റ്റ് വേണമെന്നാണ് നിയമം.......ഉണ്ടോ എന്തോ......

 ഞാൻ താമസിച്ച ഹോട്ടലിലെ അനധികൃത താമസക്കാരൻ......

 ഈ ഹോട്ടലിന്റെ റൂഫ് ടോപ്പ് കാണാൻ മുകളിൽ കയറിയപ്പോൾ ദേ കിടക്കുന്നു ഒരു മാരുതി 800. ഹെലികോപ്റ്ററിൽ കൊണ്ടുവന്ന് ഇറക്കിയതൊന്നുമല്ല. ഇവിടെയുള്ള കെട്ടിടങ്ങളുടെ ഒക്കെ മുകളിലത്തെ നില വേറൊരു റോഡിലേയ്ക്കായിരിക്കും......


 ഗാങ്ടോക്കിലേയ്ക്കുള്ള വഴി. വെറും വഴിയല്ല.....ദേശീയ പാത തന്നെ.

റോപ്പ് വേയിൾ ആളെ കയറ്റുന്ന സ്ഥലം ആണ് കെട്ടിടത്തിന്റെ മുകളിൽ.

Friday, May 24, 2013

സിക്കിം കാഴ്ചകൾ ഭാഗം 2


റ്റീസ്റ്റാ നദിയുടെ വിവിധ ഭാവങ്ങൾ......








 ഒരു ജല വൈദ്യുത പദ്ധതിയുടെ പണിനടക്കുന്നു.



സിലുഗുരിയിൽ എത്തിയപ്പോഴേക്കും വറ്റി വരണ്ടു.....

Thursday, May 23, 2013

സിക്കിം കാഴ്ചകൾ ഭാഗം 1



സിക്കിം കാഴ്ചകളെന്ന് പറഞ്ഞിട്ട് കേരളത്തിലെ ഫോട്ടോ കാണിച്ച് പറ്റിക്കുന്നോ എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. ഇത് സിക്കിമിന് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ ബാഗ്ദോഗ്രയിൽ നിന്നും സിക്കിമിലേക്കുള്ള വഴി. സ്ഥലം വെസ്റ്റ് ബംഗാളിലെ സിലുഗുരി. കണ്ടാൽ ശരിക്കും കേരളം പോലെ തന്നെയിരിക്കും. അതുപോലത്തെ മണ്ണ്, കുറ്റിചെടികൾ, ചിത്രശലഭം, പല്ലി എന്തിന് തൊട്ടാവാടി പോലുമുണ്ട്.

 കാണാൻ ഭംഗിയുണ്ട് എന്ന് കരുതി വണ്ടിക്ക് പുറത്തിറങ്ങി നിന്നാൽ വല്ല ജന്തുക്കളും പിടിച്ചോണ്ട് പോകും, കാടാണെ.....

 ഇരുമ്പുപാലം....

 ഇതെന്തിനാ റോഡിൽ വെറുതെ ഒരു ടണൽ എന്ന് മനസ്സിലാകുന്നില്ല

 തിരുവനന്തപുരത്ത് ഗതാഗത കുരുക്കുണ്ടാക്കുന്ന കുണ്ടമൻ‌കടവ് പാലം പോലെതന്നെ...... പക്ഷെ ഒറ്റ വണ്ടിയില്ല......

 ദേ ഈ പാലത്തിലൂടെ പോയാൽ ആസാമിലെത്താം......

 ഈ ഫൊട്ടോ എടുത്തത് ഒരു സർദാർജി ആയിരുന്നുവെങ്കിൽ അടുത്ത ഫോട്ടോ?.......സർദാർജിയുടെ ഫോട്ടോ!!!.......അടുത്തദിവസത്തെ പത്രത്തിൽ.........!