Monday, October 13, 2008

മാവേലിക്കരയിലെ ഫോട്ടോകള്‍

കഴിഞ്ഞ ദിവസം മാവേലിക്കരയിലുള്ള എന്റെ അമ്മൂമ്മയുടേയും അമ്മാവന്റേയും വീട്ട് മുറ്റത്ത് നിന്നും പകര്‍ത്തിയ ഫോട്ടോകള്‍.........


പണ്ട് ആരുടേയോ ഒരു ബ്ലോഗില്‍ പൂച്ചകളുടെ ഫോട്ടോ ഉണ്ടോ എന്ന് ചോദിച്ച, പേര് ഓര്‍മ്മയില്ലാത്ത ഏതോ ഒരു ബ്ലോഗര്‍ക്കായി ഈ പൂച്ച ഫോട്ടോകള്‍ സമര്‍പ്പിക്കുന്നു........

Wednesday, September 17, 2008

ഓണം ഘോഷയാത്ര ഫോട്ടോകള്‍







കടലില്‍ക്കൂടി ഓടിക്കേണ്ട കപ്പല്‍ റോഡില്‍ക്കൂടി ഓടിച്ചാല്‍ എന്ത് പറ്റും? ഓ എന്ത് പറ്റാനാ..........കൊടിമരം മരത്തില്‍ ഇടിക്കും..........











Monday, July 21, 2008

താമരശ്ശേരി ചുരം ഫോട്ടോകള്‍











വയനാടിന്റെ ഡബ്ലിയു(W)



ഈ വര്‍ഷം പ്രതീക്ഷിച്ച അത്രയും മഴ കിട്ടിയില്ലല്ലോ...............



അടങ്ങിയിരിയെടാ. പേന്‍ പോകുന്ന ഷാമ്പു വാങ്ങിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ നിന്റെ അച്ഛന്‍ കേള്‍ക്കത്തുമില്ല.......


മസ്സിലൊന്നും പണ്ടത്തെ അത്ര പോര. ങാ ജിമ്മില്‍ പോകേണ്ടി വരും........


പേടിപ്പിക്കല്ലേ...... ഞാന്‍ പേടിക്കും.......







ഇവിടെ ഒരാളുടെ മുഖം കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തോ തകരാറുണ്ട്!!!