Monday, July 21, 2008

താമരശ്ശേരി ചുരം ഫോട്ടോകള്‍











വയനാടിന്റെ ഡബ്ലിയു(W)



ഈ വര്‍ഷം പ്രതീക്ഷിച്ച അത്രയും മഴ കിട്ടിയില്ലല്ലോ...............



അടങ്ങിയിരിയെടാ. പേന്‍ പോകുന്ന ഷാമ്പു വാങ്ങിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ നിന്റെ അച്ഛന്‍ കേള്‍ക്കത്തുമില്ല.......


മസ്സിലൊന്നും പണ്ടത്തെ അത്ര പോര. ങാ ജിമ്മില്‍ പോകേണ്ടി വരും........


പേടിപ്പിക്കല്ലേ...... ഞാന്‍ പേടിക്കും.......







ഇവിടെ ഒരാളുടെ മുഖം കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തോ തകരാറുണ്ട്!!!








17 comments:

കരീം മാഷ്‌ said...

ഹായ്!
നൊസ്റ്റാൾജിക്!
ആഴ്ച്ചയിൽ ഒരു ദിവസം കടന്നു പോയിരുന്ന വഴി.

Manoj | മനോജ്‌ said...

ചിത്രങ്ങളും കുറിപ്പുകളും നന്നായിട്ടുണ്ട്. :)

vahab said...

മനസ്സില്‍ ഹേമന്ത മഞ്ഞുപെയ്യുന്നു,
ഈ കാഴ്‌ചകള്‍ കാണുമ്പോള്‍....

ശ്രീലാല്‍ said...

ഹേമന്ദ് ഭായ്, നല്ല പടങ്ങള്‍.. മ്മടെ താമരശ്ശേരി ചുരത്തിനിത്രയും ഭംഗിയുണ്ട് അല്ലേ..?

രാജേഷ് മേനോന്‍ said...

കൊള്ളാം. നല്ല ചിത്രങ്ങള്‍...

Manikandan said...

ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്. ആകെ രണ്ടു തവണ മാ‍ത്രമാണ് ഇതുവഴി പോയിട്ടുള്ളത്. രണ്ടും രാത്രിയില്‍ ആയതിനാല്‍ ഒന്നും കാണാനും സാധിച്ചില്ല. ഇത്ര ഭംഗിയുണ്ടോ അവിടെ എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ പകല്‍ ആ വഴി പോണം.

പിന്നെ താമരശ്‌ശേരി ചുരം എന്നു കേട്ടാല്‍ ആദ്യം ഓര്‍മ്മവരുക കുതിരവട്ടം പപ്പു എന്ന നടനെയാണ്.

ഗുപ്തന്‍ said...

അപ്പം എന്താ പറഞ്ഞെ.. താ...മരശ്ശേരിചുരം......

നല്ല പോസ്റ്റ് :)

anushka said...

നല്ല ചിത്രങ്ങള്‍..നന്ദി.

ബൈജു സുല്‍ത്താന്‍ said...

കുതിരവട്ടം പറഞ്ഞുകേട്ടതല്ലാതെ, ഇതുവരെ ഫോട്ടോയെങ്കിലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയും വിശദവും മനോഹരവുമായ ഫോട്ടോകള്‍ക്ക് നന്ദി.

Joker said...

Really Nice, Thanks so much.

സജി said...

മനോഹര ചിത്രങ്ങള്‍...
വള്രെ നന്നായിരിക്കുന്നു....

മയൂര said...

നല്ല ചിത്രങ്ങള്‍...

ആൾരൂപൻ said...

മനോരമ ചിത്രങ്ങള്‍

നരിക്കുന്നൻ said...

കിടിലൻ ഫോട്ടോകൾ. താമരശ്ശേരി ചുരത്തിൽ പപ്പൂന്റെ ലോറി തിരയുകയായിരുന്നു ഞാൻ. നല്ല അടിക്കുറിപ്പുകൂടിയായപ്പോൾ ചിത്രം അടിപൊളി.

നിരക്ഷരൻ said...

എത്രപ്രാവശ്യം ഇതിലേ കടന്നുപോയിട്ടുണ്ടെന്ന് എണ്ണമില്ല. ഇപ്പോളിതാ ഒന്നുകൂടെ അതിലേ പോയി. ഇനിയും പോകണം :)

നിര്‍ ഝ രി said...

Fantasic!These all photos!

Unknown said...

താമരശ്‌ശേരി ചുരം, കുതിരവട്ടം പപ്പു..... മരിച്ചിട്ടു പത്തു വര്‍ഷം തികയുന്നെങ്കിലും (ഫെബ്രുവരി 25, 2000) മരിക്കാത്ത ഓര്‍മ്മകള്‍ ....


ഹിഹി, ഇത് ഇപ്പ ശരിയാക്കിത്തരാം... ആ ചെറിയേ സ്ക്രൂ ഡ്രൈവറിങ്ങെടുത്തേ...
അപ്പോ, പറഞ്ഞു വന്നത്?
ങാ, താമരശ്ശേരി ചുരം....!