Monday, January 19, 2009

ഫോര്‍ട്ട് കൊച്ചിയിലെ കപ്പല്‍ (ഫോട്ടോ)


എന്റെ കഴിഞ്ഞ പോസ്റ്റ് "ഫോര്‍ട്ട് കൊച്ചിയിലെ രാത്രിക്കാഴ്ചകളില്" നിരക്ഷരന്‍ ചോദിച്ച കപ്പലൊരെണ്ണം കയറി വരുന്നതിന്റെ രാത്രിപ്പടം. പക്ഷെ കപ്പലിന് ഭയങ്കര സ്പീഡ് ആയതുകൊണ്ട് ഇങ്ങനെയെ കിട്ടിയുള്ളു.......!!!

Saturday, January 17, 2009

ഫോര്‍ട്ട് കൊച്ചിയിലെ രാത്രിക്കാഴ്ചകള്‍.....




അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും വിലയില്ലെങ്കിലും ഈ പഴയ സാധനങ്ങള്‍ക്കൊക്കെ നല്ല വിലയാ....


ചുമ്മാതാണോ പവര്‍ക്കട്ട് വരുന്നത്?


ഈ ഏണിയിലൂടെ എവിടെ കയറിപ്പോകാനാണോ എന്തോ?


ആരുടെ വയറ്റില്‍ പോകാനും ഞങ്ങള്‍ തയാര്‍.......