Monday, January 19, 2009

ഫോര്‍ട്ട് കൊച്ചിയിലെ കപ്പല്‍ (ഫോട്ടോ)


എന്റെ കഴിഞ്ഞ പോസ്റ്റ് "ഫോര്‍ട്ട് കൊച്ചിയിലെ രാത്രിക്കാഴ്ചകളില്" നിരക്ഷരന്‍ ചോദിച്ച കപ്പലൊരെണ്ണം കയറി വരുന്നതിന്റെ രാത്രിപ്പടം. പക്ഷെ കപ്പലിന് ഭയങ്കര സ്പീഡ് ആയതുകൊണ്ട് ഇങ്ങനെയെ കിട്ടിയുള്ളു.......!!!

5 comments:

നിരക്ഷരൻ said...

സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസാണല്ലോ ഹേമന്ത് ? ചോദിച്ച് നാക്ക് വായിലിടുന്നതിന് മുന്നേ പോസ്റ്റാക്കിക്കളഞ്ഞല്ലോ :)

നന്ദീട്ടോ. മൊബൈല്‍ ക്യാമറയാണോ മാഷേ ?

ശ്രീ said...

:)

ഹേമന്ത് | Hemanth said...

മൊബൈല്‍ ക്യാമറ അല്ല. പക്ഷെ ഞാന്‍ ഇരുന്ന ബോട്ട് ‘മൂവ്’ ചെയ്യുകയായിരുന്നു!!! ക്യാമറെയ്ക്കാണെങ്കില്‍ ഷട്ടര്‍ സ്പീഡ് ഓട്ടോ മാത്രമേ ഉള്ളു.

നാട്ടുകാരന്‍ said...

കൊള്ളാം......ഇങ്ങനത്തെ പോസ്റ്റുകള്‍ വല്ലപ്പോളും മാത്രമാണ്‌ കാണാന്‍ കിട്ടുന്നത്....അഭിനന്ദനങ്ങള്‍.........
എവിടുന്നു കിട്ടി ഇതൊക്കെ?

എന്‍റെ പേജ് കണ്ടിട്ടുണ്ടോ?

നാടകക്കാരന്‍ said...

ഇപ്പോള്‍ കണ്ടു ..എന്നാള്‍ അടൂത്തത് പ്ലെയിനില്‍ നെന്നാകട്ടെ,,,ഇനി ഒരു കാര്യം ഓടുന്ന സൈക്കിളീന്‍ നിന്നും ഏടൂക്കരുതേ.....തലേം കുത്തീ താഴെ വീഴും.....