Saturday, January 17, 2009

ഫോര്‍ട്ട് കൊച്ചിയിലെ രാത്രിക്കാഴ്ചകള്‍.....




അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും വിലയില്ലെങ്കിലും ഈ പഴയ സാധനങ്ങള്‍ക്കൊക്കെ നല്ല വിലയാ....


ചുമ്മാതാണോ പവര്‍ക്കട്ട് വരുന്നത്?


ഈ ഏണിയിലൂടെ എവിടെ കയറിപ്പോകാനാണോ എന്തോ?


ആരുടെ വയറ്റില്‍ പോകാനും ഞങ്ങള്‍ തയാര്‍.......

4 comments:

BS Madai said...

കാഴ്ച്ചകള്‍ നന്നായിരിക്കുന്നു, ഒരു തേങ്ങ ഉടച്ചുകൊണ്ട് അഭിനന്ദനങ്ങള്‍...

നിരക്ഷരൻ said...

കപ്പലൊരെണ്ണം കയറി വരുന്നതിന്റെ രാത്രിപ്പടം കിട്ടിയില്ലേ മാഷേ.

പടങ്ങള്‍ക്ക് നന്ദി.

ഹേമന്ത് | Hemanth said...

നിരക്ഷരന്‍ ചോദിച്ചത് ‍ഫോര്‍ട്ട് കൊച്ചിയിലെ കപ്പല്‍ എന്ന പോസ്റ്റില്‍ ഉണ്ട്.

Jayasree Lakshmy Kumar said...

നല്ല ചിത്രങ്ങൾ. ആദ്യചിത്രവും പവർ കട്ട് ചെയ്യാത്ത ചിത്രവും കൂടുതൽ ഇഷ്ടമായി