Monday, October 13, 2008

മാവേലിക്കരയിലെ ഫോട്ടോകള്‍

കഴിഞ്ഞ ദിവസം മാവേലിക്കരയിലുള്ള എന്റെ അമ്മൂമ്മയുടേയും അമ്മാവന്റേയും വീട്ട് മുറ്റത്ത് നിന്നും പകര്‍ത്തിയ ഫോട്ടോകള്‍.........


പണ്ട് ആരുടേയോ ഒരു ബ്ലോഗില്‍ പൂച്ചകളുടെ ഫോട്ടോ ഉണ്ടോ എന്ന് ചോദിച്ച, പേര് ഓര്‍മ്മയില്ലാത്ത ഏതോ ഒരു ബ്ലോഗര്‍ക്കായി ഈ പൂച്ച ഫോട്ടോകള്‍ സമര്‍പ്പിക്കുന്നു........

6 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

:)

chithrakaran ചിത്രകാരന്‍ said...

ജീവനുള്ള പടങ്ങള്‍ !!!

ദിലീപ് വിശ്വനാഥ് said...

പടങ്ങള്‍ കൊള്ളാം... പക്ഷെ മാവേലി എവിടെ?

ബൈജു (Baiju) said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.:)

siva // ശിവ said...

നീല ആമ്പല്‍ പൂക്കള്‍ ഇഷ്ടമായി...

Jayasree Lakshmy Kumar said...

മനോഹരം