തിരുവനന്തപുരത്തുനിന്നും നഗർകോവിൽ വഴി ആരുവായ്‌മൊഴി എന്നസ്ഥലത്ത് ഒരു തവണപോയിട്ടുണ്ട്. കാറ്റാടിപാടങ്ങളുടെ നഗരം. ആ ഓർമ്മ പുതുക്കാൻ ഈ ചിത്രങ്ങൾ സഹായിച്ചു, മനോഹരമായ ചിത്രങ്ങൾക്ക് അഭിനന്ദനങ്ങൾ.
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു... അല്പം എഴുത്ത് ആവാമായിരുന്നു എന്നൊന്നും പറയുന്നില്ല... ബസ്സിലിരുന്നു പാഞ്ഞു പോവുമ്പോള്‍ ചിത്രമെടുതവന്റെ പാടു അവനല്ലേ അറിയാവൂ... :) പിന്നെ ഈ ബാഗ്ലൂര്‍ നിന്നും തിരുവനന്തപുരം പോകുമ്പൊള്‍ നാഗര്‍കോവില്‍ വഴി പോയ ഡ്രൈവര്‍ നെ ഞാന്‍ കുനിച്ചു നിറുത്തി നാല് പെട... അതും ചുമ്മാ...
അതു കൊള്ളാം ....അതെന്താ ഇതു തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യാത്തത്? എനിക്കു ഇടയ്കു അങ്ങനെ പറ്റാറുണ്ട് ....ഒരു 3 പോസ്റ്റിനു മുകളില്‍ ചെയ്യുമ്പൊ "ചിന്ത.കോം" അതിനെ ലിസ്റ്റ് ചെയ്യാതെ കണ്ടിട്ടുണ്ട്
8 comments:
തിരുവനന്തപുരത്തുനിന്നും നഗർകോവിൽ വഴി ആരുവായ്‌മൊഴി എന്നസ്ഥലത്ത് ഒരു തവണപോയിട്ടുണ്ട്. കാറ്റാടിപാടങ്ങളുടെ നഗരം. ആ ഓർമ്മ പുതുക്കാൻ ഈ ചിത്രങ്ങൾ സഹായിച്ചു, മനോഹരമായ ചിത്രങ്ങൾക്ക് അഭിനന്ദനങ്ങൾ.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്, അല്പം വിവരണം കൂടി ആകാമായിരുന്നു.
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു... അല്പം എഴുത്ത് ആവാമായിരുന്നു എന്നൊന്നും പറയുന്നില്ല... ബസ്സിലിരുന്നു പാഞ്ഞു പോവുമ്പോള്‍ ചിത്രമെടുതവന്റെ പാടു അവനല്ലേ അറിയാവൂ...
:)
പിന്നെ ഈ ബാഗ്ലൂര്‍ നിന്നും തിരുവനന്തപുരം പോകുമ്പൊള്‍ നാഗര്‍കോവില്‍ വഴി പോയ ഡ്രൈവര്‍ നെ ഞാന്‍ കുനിച്ചു നിറുത്തി നാല് പെട...
അതും ചുമ്മാ...
Manohara chithrangal.
നല്ല ചിത്രങ്ങള്‍. നാലാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു.
അതു കൊള്ളാം ....അതെന്താ ഇതു തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യാത്തത്? എനിക്കു ഇടയ്കു അങ്ങനെ പറ്റാറുണ്ട് ....ഒരു 3 പോസ്റ്റിനു മുകളില്‍ ചെയ്യുമ്പൊ "ചിന്ത.കോം" അതിനെ ലിസ്റ്റ് ചെയ്യാതെ കണ്ടിട്ടുണ്ട്
super pics man!
Post a Comment