Monday, February 16, 2009

ഓടുന്ന ട്രെയിനില്‍ നിന്നെടുത്ത ചിത്രങ്ങള്‍.......

ഓടുന്ന ബസില്‍ നിന്നെടുത്ത മലകളും മേഘങ്ങളും എന്ന പോസ്റ്റിന് ശേഷം ഇതാ ഓടുന്ന ട്രെയിനില്‍ നിന്നെടുത്ത ചിത്രങ്ങള്‍.......
പിന്നെ ഇത് വിദേശ രാജ്യമോ അന്യസംസ്ഥാനമോ ഒന്നും അല്ല; തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലുള്ള സ്ഥലങ്ങളാണ്. രാവിലത്തെ മഞ്ഞ് കാരണം ദൂരക്കാഴ്ച കുറവാണ്.





എവിടെ നോക്കിയാലും വെള്ളമാ......പക്ഷെ വീട്ടിലെ പൈപ്പില്‍ മാത്രം കാറ്റാ പലപ്പോഴും. ഞങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്നവരുടെ ആഘോഷങ്ങള്‍ ഇവിടെ.....

കുട്ടിക്കാലത്ത് വീട് വരച്ചാല്‍ ഇങ്ങനെയെ ഇരിക്കുകയുള്ളായിരുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായ ഒരു കാഴ്ച. ഏതോ ഫ്ലാറ്റ് മുതലാളിയുടെ ബുള്‍ഡോസര്‍ അടുത്തെങ്ങോ ചുറ്റിക്കറങ്ങുന്നില്ലേ???

6 comments:

നാടകക്കാരന്‍ said...

നാടകക്കാരന്റെ ഫോട്ടോഗ്രാഫര്‍ എന്ന പോസ്റ്റ് കാണൂ..അഭിപ്രായങ്ങള്‍ വരട്ടെ.. അടൂത്തത് ഓടുന്ന പ്ലെയിനില്‍ നിന്നായിരിക്കും അല്ലേ.....തമാശിച്ചതാ കെട്ടോ....

നീര്‍വിളാകന്‍ said...

മനോഹരമായ ചിത്രങ്ങള്‍... എന്റെ കയ്യിലും ഇത്തരം ചില ശേഖരങ്ങളുണ്ട്... അതു തീര്‍ച്ചയായും പോസ്റ്റ് ചെയ്യണം.

Thaikaden said...

Oronnoronnayi varatte.

പകല്‍കിനാവന്‍ | daYdreaMer said...

ഓടാതെ എവിടെങ്കിലും നിന്നു എടുത്ത ഒരു പടം ഇനി ഇടണേ... !
അവസാന പടം ഒത്തിരി ഇഷ്ടപ്പെട്ടു.. വീട് ഒരു സ്വപ്നം...!
:)

ഹേമന്ത് | Hemanth said...

അപ്പോള്‍ നാടകക്കാരന്‍ ഓടുന്ന ബോട്ടില്‍ നിന്നെടുത്ത ഫോട്ടോ കണ്ടില്ലേ? അത് ഇവിടെ

നാടകക്കാരന്‍ said...

ഇപ്പോള്‍ കണ്ടു ..എന്നാള്‍ അടൂത്തത് പ്ലെയിനില്‍ നെന്നാകട്ടെ,,,ഇനി ഒരു കാര്യം ഓടുന്ന സൈക്കിളീന്‍ നിന്നും ഏടൂക്കരുതേ.....തലേം കുത്തീ താഴെ വീഴും.....