Thursday, September 10, 2009

തിരുവനന്തപുരത്തെ ഓണാഘോഷം 2009 ഭാഗം 2 (ഫോട്ടോ)

ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ നിന്നും.....








2 comments:

മാണിക്യം said...

തിരുവനതപുരത്തെ ഓണാഘോഷം ചിത്രങ്ങളും
ഓണവുമായി ലേശം അകലമുണ്ടോ?
[2,3 & 6 ചിത്രങ്ങള്‍]
നേരിട്ട് കണുന്നപോലല്ലല്ലൊ ചിത്രങ്ങള്‍
അടിക്കുറിപ്പുകള്‍ കൂടിയുണ്ടായിരുന്നെങ്കില്‍
വ്യക്തത കൂടിയേനെ

ഹേമന്ത് | Hemanth said...

ഓണവും ഓണാഘോഷ ചിത്രങ്ങളും തമ്മിലല്ലല്ലോ അകലം, ഓണവും ഇപ്പോഴത് ആഘോഷിക്കുന്ന രീതിയും തമ്മിലല്ലേ? ഇപ്പോഴത്തെ ഓണം ഇങ്ങനെ ‍ അല്ലേ?