*എ.കെ. ആന്റണിയോട് കടപ്പാട്
Friday, July 30, 2010
‘മൃഗീയ’ പ്രദര്‍ശന ദൃശ്യങ്ങള്‍......
തിരുവനന്തപുരത്ത് ഈയിടെ "വളരെ പൈശാചികവും മൃഗീയവുമായി"* സംഘടിപ്പിച്ച കന്നുകാലി പക്ഷി പ്രദര്‍ശനത്തില്‍ നിന്നും അതി സാഹസികമായി പകര്‍ത്തിയ ചില ദൃശ്യങ്ങള്‍....
*എ.കെ. ആന്റണിയോട് കടപ്പാട്



വണ്‍ മെഗാപിക്സലിന്റെ ക്യാമറയും കൊണ്ട് വന്നിരിക്കുവാ.....പടം പിടിക്കാന്‍....എന്നെ മൊത്തത്തില്‍ കിട്ടണമെങ്കില്‍ ഫയ്‌വ് മെഗാപിക്സലെങ്കിലും വേണ്ടിവരും.....






*എ.കെ. ആന്റണിയോട് കടപ്പാട്
Subscribe to:
Post Comments (Atom)
4 comments:
മൃഗീയം മനോഹരം
നല്ല ചിത്രങ്ങള്‍ ...ആ അടികുറുപ്പുകള്‍ കലക്കി ..ഹ ഹ
നന്നായിരിക്കുന്നു.ഇവ ഏതിനത്തിൽ പെട്ടതാണെന്ന് കൂടി പറഞ്ഞിരുന്നേല് നന്നായിരുന്നേനെ
കനകക്കുന്നില്‍ നടന്ന പ്രദര്‍ശനം ആണോ?
Post a Comment