
കളകളമൊഴുകുമൊരരുവിയിലലകളിളകുമൊരുപുളകം


കേരള ജലസേചന വകുപ്പ് കണ്ട് പഠിക്ക് തെളിഞ്ഞ വെള്ളം എന്നാല്‍ എന്താണെന്ന്......

നല്ല കാട്....പക്ഷെ അതിന്റെ മുകളിലും മൊബൈല്‍ ടവര്‍.....

ഏതോ കാട്ടുപൂവ്(?)

റിസോര്‍ട്ടുകളിലെ കുളിമുറിയില്‍ കാണപ്പെടുന്ന അപൂര്‍വ്വയിനം ഹൈടെക്ക് തവള!!!
4 comments:
നല്ല ചിത്രങ്ങള്‍
ഇതെപ്പൊഴാ വയനാട്ടില്‍ വന്നത്..?
എല്ലാ ഫോട്ടോകളും നന്നായിട്ടുണ്ട്.
gollaaam...
കഴിഞ്ഞ ആഴ്ച രണ്ട് ദിവസം വയനാട്ടില്‍ ഉണ്ടായിരുന്നു. പക്ഷെ സമയക്കുറവ് കാരണം കാട്ടിനുള്ളില്‍ പോകാനോ ‘ഒറ്റയാന്മാരുടെ കൂട്ടത്തെ’ കാണാനോ സാധിച്ചില്ല. അതുകൊണ്ട് ഇനിയും വയനാട്ടില്‍ പോകേണ്ടിവരും......
Post a Comment