Monday, January 25, 2010

വയനാട്ടിലെ കാഴ്ചകള്‍ - ഭാഗം 3

വയനാട്ടിലെ കുറുവ ദ്വീപ്




കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നനഞ്ഞ് ഇവിടെ എത്തി ആദിവാസി കുടിലുകള്‍ കണ്ടപ്പോള്‍ സന്തോഷമായി എന്നാണോ? ങാ...ഈ കാണുന്ന കുടിലുകളുടെ വലത്ത് വശത്ത് രണ്ട് ടെറസ്സ് കെട്ടിടങ്ങളും ഇടത്ത് വശത്ത് ഒരു മാരുതി സ്വിഫ്റ്റ് കാറും കൂടി ഉണ്ട്!!! വെള്ളത്തില്‍ കൂടി കാറോടിക്കുന്ന ആദിവാസികളെ സമ്മതിക്കണം അല്ലേ???

3 comments:

Seek My Face said...

തേങ്ങ എന്റെ വക ....നല്ല ചിത്രങ്ങള്‍ ...--

siva // ശിവ said...

Nice photos!

Manikandan said...

അധികം ആക്രമിക്കപ്പെട്ടിട്ടില്ലാത്ത പ്രകൃതിയാണ് വയനാടിന്റേതെന്ന് തോന്നുന്നു. ചിത്രങ്ങള്‍ മനോഹരം.