കുറുവ ദ്വീപിലെ കൂടുതല്‍ കാഴ്ചകള്‍......

അടുത്ത് സ്വിഫ്റ്റ് കാറുണ്ടായിരുന്നതുകൊണ്ട് ഇതേല് കയറാന്‍ ഇനി ലിഫ്റ്റ് ഉണ്ടാകുമോ???


ഇവിടെ വെള്ളം കൊടുക്കുന്നത് നമ്മുടെ ജലസേചന വകുപ്പ് ആണോ? പൈപ്പിലൂടെ കിട്ടുന്ന വെള്ളത്തിന്റെ അതേ നിറം തന്നെ ആയതുകൊണ്ട് തോന്നിപ്പോയതാ......



ഏയ് ഇത് വയനാട്ടിലെ തെങ്ങൊന്നുമല്ല. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ബസ്സ് കൊല്ലത്തെത്തി. അപ്പോള്‍ കണ്ട കാഴ്ചയാണിത്....