Thursday, March 20, 2008

വേനല്‍ മഴയ്ക്ക് ശേഷം

കൊഴിഞ്ഞ് പോയ മോഹം........വെള്ളക്ക



കുടയല്ല........കൂണ്‍



ഒന്നേ.......


രണ്ടേ.......ശ്ശോ! ഈ ഉറുമ്പെന്താ ക്യാമറ കണ്ടിട്ടില്ലേ? എപ്പോള്‍ ഫോട്ടോ എടുത്താലും ഫ്രെയിമിന്റെ നടുക്ക് തന്നെ വന്നു നില്‍ക്കും.




മൂന്നേ.......



1 comment:

രമേഷ് said...

വെള്ളക്കാ!!!!!
ഞങ്ങള്‍ അതിനെ ‘മൊച്ചിങ്ങാ’ എന്നാ പറയാറ്‌
മൊച്ചിങ്ങ, കരിക്ക്, ഇളനീര്,
നാളികേരം(തേങ്ങ):)