Tuesday, March 25, 2008

പഴയ ഫോട്ടോകള്‍

ഒരു വര്‍ഷം മുന്‍പ് വേളിയില്‍ പോയപ്പോള്‍ എടുത്തതാണ് ഇതൊക്കെ



ഇത് ഇപ്പോഴും പൊങ്ങിക്കിടപ്പുണ്ടോ, അതോ മുങ്ങിയോ എന്നറിയില്ല



ഇതൊരു കുതിരയാ. പക്ഷെ അതിന്റെ വിചാരം അതൊരു കഴുതയാണെന്നാ. നില്‍ക്കുന്ന നില്‍പ്പ് കണ്ടില്ലേ....മണ്ടന്‍....

5 comments:

ഹേമന്ത് | Hemanth said...

കഴുതകള്‍ ക്ഷമിക്കും എന്ന വിശ്വാസത്തോടെ.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കഴുതകള്‍ ക്ഷമിച്ചേക്കും അനോണികളെ സൂക്ഷിച്ചാ മതി.

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം ഹേമന്ത്‌

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!

ഹേമന്ത് | Hemanth said...

സ്വാഗതത്തിന് നന്ദി അങ്കിള്‍. പക്ഷെ ഞാനൊരു ബ്ലോഗറായിട്ട് ഒരു വര്‍ഷമായി. കാര്യമായ കുത്തിത്തിരിപ്പ് തുടങ്ങിയത് ഈയിടെ ആണെന്ന് മാത്രം.

ശ്രീ said...

എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്.
:)