Wednesday, March 26, 2008

ഫോട്ടോ എടുക്കുന്നതിന്റെ ഫോട്ടോ

എനിക്കൊരു ക്യാമറയേ ഉള്ളു. അപ്പോള്‍ എന്റെ ക്യാമറ ഫോട്ടോ എടുക്കുന്ന ഫോട്ടോ ഞാനെങ്ങനെ എടുക്കും? പക്ഷെ ഞാനെടുത്തു. ദേ നോക്കിയേ.
ശ്ശോ! ഇങ്ങനെ തുറിച്ച് നോക്കിയിട്ടു കാര്യമില്ല, അതേല് ക്ലിക്കി നോക്ക്.......



7 comments:

ദിലീപ് വിശ്വനാഥ് said...

ക്ലിക്കിയിട്ടൊന്നും സംഭവിക്കുന്നില്ലല്ലോ സഖാവേ...

ബൈജു സുല്‍ത്താന്‍ said...

ആളിങ്ങനെയിരുന്നോട്ടെ...

യാരിദ്‌|~|Yarid said...

പക്ഷെ ഈ ക്യാമറയുടെ ഫോട്ടോ എടുക്കാനായി എവിടുന്നു ക്യാമറകിട്ടി???:s

പ്രിയ said...

കണ്ണാടി???

ഫസല്‍ ബിനാലി.. said...

ക്ലിക്കിയിട്ടൊന്നും സംഭവിക്കുന്നില്ലല്ലോ

കുറ്റ്യാടിക്കാരന്‍|Suhair said...

ക്ലിക്കി..

നോ ഫലം...

ശ്രീവല്ലഭന്‍. said...

അതെ ക്ലിക്കി. ഒന്നും സംഭവിച്ചില്ല.
ഇതു കണ്ണാടിയില്‍ ആണ്. :-)